കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .

ഓർമ്മപ്പൂക്കൾ .
..............................

ചിരിയുടെ രാജാവ്  മലയാള സിനിമയുടെ  പ്രിയപ്പെട്ട  ഹനിഫ എന്ന കൊച്ചിൻ ഹനിഫ വിട പറഞ്ഞിട്ട് ഇന്ന് പതിനൊന്ന് വർഷം തികയുന്നു.  അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ  ആദരാഞ്ജലികൾ.  

അദേഹത്തിന്റെ നഷ്ടം മലയാള ചലച്ചിത്ര ലോകത്തിന് ഇന്നും നികത്താൻ കഴിയില്ല. ആ  അനശ്വരനടന്റെ ഓർമ്മക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ    പ്രണാമം.....

No comments:

Powered by Blogger.