ആളുകള്‍ക്ക് കൂട്ടം കൂടിയിരുന്ന സിനിമ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് " റൂട്ട്‌സ് " : എം.ടി വാസുദേവൻ നായർ .


ആളുകള്‍ക്ക് കൂട്ടം കൂടിയിരുന്ന സിനിമ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് " റൂട്ട്‌സ് " എന്ന് എം.ടി വാസുദേവൻ നായർ പറഞ്ഞു. 

സിനിമയും , സംസ്‌കാരവും, പ്രകൃതിയും ഒന്നിച്ചു ചേര്‍ന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ " റൂട്ട്‌സ് " ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

No comments:

Powered by Blogger.