കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തിയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക് . ​
കോവിഡ്​ ​ വ്യാപനത്തെ തുടർന്ന് 
സം​സ്ഥാ​ന​ത്തെ​ ​സി​നി​മ തി​യേ​റ്റ​റു​ക​ള്‍​ ​വീ​ണ്ടും​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക്.​ ​

തി​യേ​റ്റ​റു​ക​ള്‍​ ​​ ​തു​റ​ന്ന​ശേ​ഷം​ ​റി​ലീ​സ് ​ചെ​യ്ത​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​ " വെള്ളം "   ​മി​ക​ച്ച​ ​അ​ഭി​പ്രാ​യം​ ​നേ​ടി​യെ​ങ്കി​ലും​ ​ക​ള​ക്ഷ​നി​ല്‍​ ​അ​ത് ​പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ല. Love ,വാങ്ക് , ജീപ്സി ,ഇവൾ ഗോപിക തുടങ്ങിയ ചിത്രങ്ങളുംതീയേറ്ററുകളിൽ എത്തിയിരുന്നു. വിജയ് യുടെ " മാസ്റ്റർ " കാണാൻ യുവ പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയിരുന്നു. കുടുംബ പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നില്ല എന്നത് എടുത്ത് പറയാം .

ചില സി​നി​മ​ക​ൾക്ക് ​ ​പ്രേ​ക്ഷ​ക​രുടെ കുറവ് മൂലം  ​ഷോ​ക​ളു​ടെ​ ​എ​ണ്ണം​ ​
കു​റ​യ്ക്കു​ക​യോ​ ​ഷോ​ ​ത​ന്നെ​ 
​ഉ​പേ​ക്ഷി​ക്കു​ക​യോ​ ​ചെ​യ്യേ​ണ്ട​ ​ അവസ്ഥയാണ് നിലവിൽ ഉള്ളത്.  
സെ​ക്ക​ന്‍​ഡ് ​ഷോ​യ്ക്കാ​ണ് ​പ​ല​ ​ കേന്ദ്ര​ങ്ങ​ളി​ലും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​ക​ള​ക്ഷ​ന്‍​ ​വ​രു​ന്ന​തെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. 

സെ​ക്ക​ന്‍​ഡ് ​ഷോ​യി​ല്ലാ​ത്ത​തി​നാ​ല്‍​ 
മ​മ്മൂ​ട്ടിയും , മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച്അഭിനയിക്കുന്ന " ദി പ്രീസ്റ്റ് " മാർച്ച് നാലിലേക്ക് റിലിസ് മാറ്റിയിരിക്കുകയാണ് .


രവി തേജ , ശ്രുതിഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " ക്രാക്ക് " ഫെബ്രുവരി അഞ്ചിനും,  ന​വാ​ഗ​ത​നാ​യ​ ​ത​രു​ണ്‍​ ​മൂ​ര്‍​ത്തി​ ​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ ​ " ഓ​പ്പ​റേ​ഷ​ന്‍​ ​ജാ​വ​ " , അജു വർഗ്ഗിസ് നായകനായ സാജൻ ബേക്കറി ടince 1962 , അമിത് ചക്കാലയ്ക്കൽ നായകനായ " യുവം " എന്നി ചിത്രങ്ങൾ ഫെബ്രുവരി പന്ത്രണ്ടിനും ,  വിശാൽ നായകനായ " ചക്ര"യും , അജീഷ് പൂവത്തൂർ സംവിധാനം ചെയ്യുന്ന " സഹ്യാദിയിലെ ചുവന്ന പൂക്കൾ, പാർവതി തിരുവേത്തിന്റെ " വർത്തമാനവും "എന്നി ചിത്രങ്ങൾ 
ഫെബ്രുവരി പത്തൊൻപതിനും  തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.