ഒമർ ലുലുവിന്റെ ഹിന്ദി മ്യൂസിക്കൽ ആൽബത്തിന്റെ ടീസർ ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്യും.

എന്റെ ആദ്യത്തെ ഹിന്ദി മ്യൂസിക്കൽ ആൽബം മലയാളികളുടെ ഒരു ഹിന്ദി ശ്രമം എന്ന് തന്നെ പറയാം 

പാടിയവരിൽ നിഖിൽ ഡിസ്സുസയും വരികൾ എഴുതിയ അഭിഷേകും ഒഴിച്ച് അഭിനയിച്ചവരും കാമറക്ക് പിന്നിൽ പ്രവർത്തിച്ചവരും എല്ലാവരും മലയാളികൾ.

ടീസർ feb 5th ഇറങ്ങും എല്ലാ വിധ സപ്പോർട്ടും വേണം 

ഒമർ ലുലു .  

#OmarLulu #VineethSreenivasan #AjmalKhan #jumanakhan #jubairmuhammed #hindimusic #hindisong #virtualfilms

No comments:

Powered by Blogger.