ആഗസ്സിൻ (76) അന്തരിച്ചു.

ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ക്യാമറ അസിസ്റ്റന്റ് ആയ അഗസ്റ്റിൻ (76) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന്  അന്തരിച്ചു .സംസ്കാരം പേയാട് സെന്റ് സേവിയേഴ്‌സ് ചർച്ചിൽ  നടക്കും .

ചിത്രാഞ്ജലി യൂണിറ്റ് അംഗമായ അന്റോ അഗസ്റ്റിൻ മകനാണ് .

No comments:

Powered by Blogger.