നടൻ ഡസ്റ്റിൻ ഡയമണ്ട് (44) അന്തരിച്ചു.

നടൻ ഡസ്റ്റിൻ ഡയമണ്ട് (44)  അന്തരിച്ചു.വൈകി സ്ഥിരീകരിച്ച അര്‍ബുദബാധയായിരുന്നു മരണകാരണം. രോഗം മൂര്‍ച്ഛിച്ചത്തിനാല്‍ ചികിത്സ ഫലിക്കാതെ വരികയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നടന് പുറമെ സംവിധായകന്‍, സ്റ്റാന്ഡ് അപ്പ് കൊമേഡിയന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശ്‌സതനായിരുന്നു.

ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അദ്ദേഹം നിരവധി സീരിയലുകളിലും  വേഷമിട്ടിരുന്നു. 

No comments:

Powered by Blogger.