നന്ദു പ്രധാന റോളിൽ അഭിനയിക്കുന്ന " സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ " ഫെബ്രുവരി 19ന് റിലീസ് ചെയ്യും.കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടി സ്നേഹത്തിന്റെ  നാളുകൾ പൂക്കാൻ ഫെബ്രുവരി 19 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ " സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ " റിലീസ് ചെയ്യും 

മലയാളികളുടെ പ്രിയപ്പെട്ട നടൻ നന്ദു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം എല്ലാംതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന
ഒരു ചിത്രമായിരിക്കും.

ETC CINEMAS അവതരിപ്പിച്ച് അജീഷ് പൂവറ്റൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനോഹര കഥ പറയുന്ന ചിത്രം കൂടിയാണ്. 

#സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ #AjeeshPoovattoor #ETCcinemas  #Feb19Release #VOMA

No comments:

Powered by Blogger.