മമ്മൂട്ടി - അമൽനീരദ് ടീമിന്റെ " ഭീഷ്മപർവ്വം " ഫെബ്രുവരി 21ന് ഷൂട്ടിംഗ് തുടങ്ങും.

​അമൽ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​   ഭീ​ഷ്‌​മ​പര്‍വ്വത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​
ഫെ​ബ്രു​വ​രി​ ഇരുപത്തിഒന്നിന് ഏറണാകുളത്ത് തുടങ്ങും. ഇരുപത്തിരണ്ടിന് മ​മ്മൂ​ട്ടി​ ​​ ​ജോ​യി​ന്‍​ ​ചെ​യ്യും.അ​മ​ല്‍​ ​നീ​ര​ദ് ​പ്രൊ​ഡ​ക്ഷന്‍​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​അ​മ​ല്‍​ ​നീ​ര​ദ് ​
ത​ന്നെ​യാ​ണ് ​ഭീ​ഷ്മ​പ​ര്‍​വ്വം ​ ​
നി​ര്‍​മ്മി​ക്കു​ന്ന​ത്

ബി​ലാല്‍ ചെയ്യാനായി​രുന്നു നേരത്തെ മമ്മൂട്ടി​യുടെയും അമലി​ന്റെയും തീരുമാനമെങ്കി​ലും  കൊവി​ഡ് മഹാമാരിയെ ത്തുടര്‍ന്ന് പോളണ്ട് ഉള്‍പ്പെടെയുള്ള വി​ദേശരാജ്യങ്ങളി​ല്‍ ചി​ത്രീകരി​ക്കേണ്ട വലി​യ കാന്‍വാസി​ലുള്ള ബി​ലാല്‍ മാറ്റി​വച്ചി​ട്ട് അമല്‍ നീരദ്എറണാകുളത്തും 
പരി​സരങ്ങളി​ലുമായി​ 
ചി​ത്രീകരി​ക്കാനാവുന്ന ഒരു മമ്മൂട്ടി​ 
ചി​ത്രം പ്ളാന്‍ ചെയ്തു. അതാണ് " ഭീഷ്മപർവ്വം" .

No comments:

Powered by Blogger.