" നിലീന അനീഷിന് " അനുമോദനങ്ങൾ .

" ദി പ്രിസ്റ്റിന്റെ "  ഓഡിഷനിൽ പങ്കെടുത്ത 6500+ ആളുകളിൽ നിന്ന് തിരഞ്ഞെടുത്ത് മോണിക്കയ്ക്ക് വേണ്ടി ഡബ് ചെയ്ത " നിലീന അനീഷിന് " അനുമോദനങ്ങൾ . 


ഞങ്ങളുടെ ഓഡിഷനിൽ പങ്കെടുത്ത എല്ലാവർക്കും ഒരായിരം നന്ദി ...

" ദി പ്രീസ്റ്റ് " ടീം. 

No comments:

Powered by Blogger.