" ദൃശ്യം 2 " ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലിസ് ചെയ്യും.

മോഹന്‍ലാല്‍ , ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സിനിമയുടെ ആദ്യ ടീസര്‍ ജനുവരി ഒന്നിന് റിലീസ് ചെയ്തിരുന്നു. 
ഈ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

ദൃശ്യം 2 പോസ്റ്റ് വര്‍ക്ക് പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 
ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന ചിത്രത്തില്‍ ദൃശ്യം ആദ്യ ഭാഗത്തില്‍ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുന്നത്. 

No comments:

Powered by Blogger.