" വിരാട പർവ്വം " ഏപ്രിൽ മുപ്പതിന് റിലീസ് ചെയ്യും..


റാണ ദഗ്ഗുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന 'വിരാട പർവ്വം' ഏപ്രിൽ മുപ്പതിന് റിലീസ് ചെയ്യും. 

വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാമണി, നിവേദ പേതുരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . 
 

No comments:

Powered by Blogger.