ടോവിനോ തോമസിന്റെ നിർമ്മാണ കമ്പനി: ടോവിനോ തോമസ് പ്രൊഡക്ഷൻസ് .
ടോവിനോ തോമസ് നിര്‍മ്മാണ കമ്പനിയിലൂടെ പ്രൊഡക്ഷന്‍ രംഗത്തേക്കും എത്തുമെന്ന പ്രഖ്യാപനമാണ് ടോവിനോ തോമസ് സോഷ്യല്‍ മീഡിയയിലൂടെ ജന്മദിനത്തിൽ നടത്തിയിരിക്കുന്നത് .
ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്.
സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുള്ള യുവതാര നിരയിലേക്ക് ടോവിനോ തോമസും എത്തിയിരിക്കുകയാണ്.
No comments: