പ്രതിസന്ധിയിൽ നിന്നും നാളെ കരകയറാൻ തുടങ്ങുകയാണ് : ജിബു ജേക്കബ് .

ജനുവരി 21.   

മലയാള സിനിമമേഖല ഇന്നുവരെ കണ്ടതിൽ  വച്ച് ഏററവും വലിയ പ്രതിസന്ധിയിൽ നിന്നും നാളെ കരകയറാൻ തുടങ്ങുകയാണ്.  
 
പതിനായിരക്കണക്കിന് ജീവനക്കാരുടെയും ലക്ഷക്കണക്കിന് ആരാധകരുടെയും  പ്രാർത്ഥന നെഞ്ചിലേററി "വെളളം"  എന്ന മലയാളചിത്രം  നാളെ പ്രദർശനത്തിന് എത്തുകയാണ്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീയേറ്ററിലെത്താൻ , ഈ നല്ല ചിത്രത്തെയും ഈ വൃവസായത്തെയും ഇരു കൈ നീട്ടി സീകരിക്കാൻ ഞാൻ അപേക്ഷിക്കുന്നു.

ജിബു ജേക്കബ് .
( സംവിധായകൻ ) 

No comments:

Powered by Blogger.