പ്രേംനസീർ - സറീന ബോട്ടിക് ഫിലിം അവാർഡ് ബാദുഷയ്ക്ക് നൽകി.

നിത്യഹരിത നായകൻ പ്രേംനസീർ സാറിന്റെ 32-ാം  ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുളള പ്രേംനസീർ സുഹൃദ് സമിതിയുടെ രണ്ടാമത് പ്രേംനസീർ - സറീന ബോട്ടിക് ഫിലിം അവാർഡ് (2019ലെ മികച്ച പ്രൊഡക്ഷൻ കൺട്രോളർക്കുള്ള പുരസ്ക്കാരം) ബാദുഷയ്ക്ക് ലഭിച്ചു. 


പ്രശസ്ത സംവിധായകനും ഭാരത് ഭവൻ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ നിരവധി ചലച്ചിത്ര,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.  

No comments:

Powered by Blogger.