ഗോവയിൽ ചലച്ചിത്രോത്സവം തുടങ്ങി.


​ച​ല​ച്ചി​ത്രോ​ത്സ​വം  ​​ഗോ​വ​ ​
ശ്യാ​മ​പ്ര​സാ​ദ് ​മൂ​ഖ​ര്‍​ജി​ ​സ്റ്റേ​ഡി​യ​ത്തി​ല്‍​  ​കേ​ന്ദ്ര​ ​വാ​ര്‍​ത്താ​ ​വി​ത​ര​ണ​ ​പ്ര​ക്ഷേ​പ​ണ​ ​മ​ന്ത്രി​ ​പ്ര​കാ​ശ് ​ജാ​വ​ദേ​ക്ക​ര്‍​ ​ഉ​ദ്ഘാ​ട​നം​ ​ ചെയ്തു. ​

ന​ട​ന്‍​ ​കി​ച്ചു​ ​സു​ദീ​പാ​(​ഈ​ച്ച​ ​ഫെ​യിം​ ​)​ ​യി​രു​ന്നു​ ​മു​ഖ്യാ​തി​ഥി.ഗോ​വ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​മോ​ദ് ​സാ​വ​ന്ത്,​ ​ഫെ​സ്റ്റി​വ​ല്‍​ ​ഡ​യ​റ​ക്ട​ര്‍​ ​ചൈ​ത​ന്യ​പ്ര​സാ​ദ് ,​ജൂ​റി​ ​അം​ഗ​ങ്ങ​ള്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​മ​റി​ക​ട​ന്ന് ​ഫെ​സ്റ്റി​വ​ല്‍​ ​ന​ട​ത്താ​നാ​യ​ത് ​
നേ​ട്ട​മാ​ണെ​ന്നും​ ​ഹൈ​ബ്രി​ഡ് ​മേ​ള​ ​
പു​തി​യ​ ​തു​ട​ക്ക​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​

No comments:

Powered by Blogger.