ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ.ജെ .യേശുദാസിന് ജന്മദിനാശംസകൾ.

ഗാനഗന്ധർവ്വൻ പത്മശ്രീ  ഡോ. കെ.ജെ .യേശുദാസിന് ജന്മദിനാശംസകൾ. 
........................................................................

മലയാളികളുടെ പ്രിയങ്കരനായ ദാസേട്ടന്‍. മലയാളക്കരയുടെ അഭിമാനവും പുണ്യവും.വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദ മാധുര്യത്തിന്നുടമയായ കാട്ടാശേരില്‍ ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന് ജന്മദിനം ആണ് ഇന്ന് . 

പ്രസിദ്ധ സംഗീത , നാടക നടനായ അഗസ്റ്റിന്‍ ജോസഫിന്റെയും   എലിസബത്ത് ജോസഫിന്റെയും  മൂത്ത മകനായി 1940 ജനുവരി പത്തിന് അദ്ദേഹം ജനിച്ചു. 
ഇടവേളകളില്ലാതെ സംഗീത സപര്യ  തുടരുന്ന മലയാളത്തിന്റെ വരദാനത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ഒരായിരം ജന്മദിനാശംസകൾ .

No comments:

Powered by Blogger.