" മോൺസ്റ്റർ ഹണ്ടർ " 3D ചിത്രം ഫെബ്രുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും

 'മോൺസ്റ്റർ ഹണ്ടർ ' ഫെബ്രുവരി അഞ്ചിന് തീയേറ്ററുകളിൽ എത്തും. 
വിചിത്ര, ഭീകര , മാരക ശക്തിയുള്ള രാക്ഷസ ജീവികളെ തുരത്തുന്നതിന്  വ്യത്യസ്ത ലോകങ്ങളിൽ നിന്നും എത്തുന്ന  രണ്ടു നായകരുടെ കഥയാണ് 'മോൺസ്റ്റർ ഹണ്ടർ '. 
മില ജോവോവിച് , ടോണി ജാ , ക്ലിഫ്‌ഫോർഡ് ഹാരിസ് , മീഗൻ ഗുഡ് , ഡീഗോ ബൊനറ്റ , ജോഷ് ഹെൽമൻ , ജിൻ ഓ യെങ് , റോൺ പേൾമാൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .പോൾ ഡബ്ളിയു .എസ് . ആൻഡേഴ്സൺ ഈ ചിത്രം  സംവിധാനം ചെയ്യുന്നു. 

No comments:

Powered by Blogger.