" വിണ്ണിൻ നാഥൻ പിറന്നു " മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു.


ഗ്രേസ് മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ " വിണ്ണിൻ നാഥൻ പിറന്നു "  മ്യൂസിക്കൽ ആൽബം ശ്രദ്ധിക്കപ്പെടുന്നു. 

ഗാനരചന ബാബുരാജ്മൈലവും,
സംഗീതം സ്കിന്നർ കാട്ടാക്കടയും നിർവ്വഹിക്കുന്നു .ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അജീഷാണ്. 

പ്രിൻസ് തിരുവനന്തപുരം, എയ്ഞ്ചൽ എസ് പ്രവീൺ, സ്റ്റെഫിൻ, രാഖി പ്രശാന്ത്, പ്രവീൺ, ചിഞ്ചു പ്രവീൺ, അമൽ, അതുൽ, സുഭാഷ്, ജോണി, റെവ. അനീഷ്,  അപർണ, സുജ, വിജിത, ആതിര, അലോണ എസ് ജോയ്, മിഥില എന്നിവരാണ് ഈ മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് .

എഡിറ്റിംഗും ,ഛായാഗ്രഹണവും ,സംവിധാനവും പ്രശാന്ത് ഗ്രേസ് മീഡിയയാണ് നിർവഹിച്ചിരിക്കുന്നത്.

No comments:

Powered by Blogger.