" മോഹൻകുമാർ ഫാൻസിന്റെ ക്രിസ്തുമസ് ആശംസകൾ " .കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മോഹൻകുമാർ ഫാൻസ് " .ബോബി - സഞ്ജയുടെതാണ് കഥ. 

പുതുമുഖം അനാർക്കലി നാസറാണ് നായിക. ശ്രീനിവാസൻ ,സിദ്ദീഖ് ,മുകേഷ്, വിനയ്ഫോർട്ട് ,സൈജു കുറുപ്പ് ,രമേഷ് പിഷാരടി , സുധീർ കരമന , ടി.ജി. രവി ,മേജർ രവി ,പ്രിയനന്ദൻ , പ്രശാന്ത് അലക്സാണ്ടർ ,കെ .പി .ഏ.സി ലളിത ,ദീപാ തോമസ് ,അഞ്ജലി നായർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബാഹുൽ രമേഷ് ഛായാഗ്രഹണവും, രതീഷ് രാജ് എഡിറ്റിംഗും ,ജിസ് ജോ ഗാനരചനയും ,പ്രിൻസ് ജോർജ്ജ് സംഗീതവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.