" ബൂം റാങ്ങ് വില്ലേജ് " ( കോമഡി വെബ് സീരീസ് ) .

"ബൂം റാങ്ങ് വില്ലേജ് "
 (  കോമഡി വെബ് സീരീസ് ) 
.........................................................................


നിർമ്മാണം: നീനു റനീഷ്,
പ്രൊജക്ട് ഡിസൈനർ: 
ഹാവു മീഡിയ കൊച്ചി. 
സംവിധാനം: ഹരീഷ്  സി. സേനൻ , 
കഥ തിരക്കഥ: പ്രിൻസ്.കെ.ജോസ്, ജിതേഷ്.പി, ഹരീഷ് .സി. സേനൻ, 
ഛായാഗ്രഹണം : അനൂപ് ശിവൻ, 
പ്രൊഡക്ഷൻ കൺട്രോളർ: 
നജീബ് എം ലൈല, 
ആർട്ട്: അജികുമാർ മുതുകുളം, സംഗീതം :വി.എ. മ്യൂസിക്ക്. 
സിങ്ക് സൗണ്ട് . എസ്.നംഷാദ്. കോസ്റ്റും: രേഷ് മേലേടത്ത്, 
മേയ്ക്കപ്പ്: ഉദയൻ പേരൂർക്കട   
പി.ആർ. ഓ : എ.എസ്  ദിനേശ്   .

അഭിനേതാക്കൾ:
.........................................................................

പ്രശാന്ത് പുന്നപ്ര 
(അയ്യപ്പ ബൈജു),
ആര്യ (ബഡായി ബംഗ്ലാവ്)  
ബേബി &മേരി 
(അക്ഷൻ ഹീറോ ബിജു )  
അന്നമ്മ ചേടത്തി (പാചകം യൂടൂബർ )  എന്നിവർക്കൊപ്പം  അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകൻമാർ ആവുന്നു. റയാൻ,    യയാതി, ജലിൻ,പുണ്യാളൻ, ജസ് മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ്ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് ,എന്നിവർ പ്രധാന വേഷങ്ങളിൽ   (  ജൂനിയർ  ഒരു തനി നാട്ടിൻപുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്നു ) .

Boom Rang Village യൂടൂ ബ് ചാനലിൽ  കൂടിയാണ് റിലീസ് ചെയ്യുന്നത്. 

No comments:

Powered by Blogger.