ഫിറോസ്ഖാന് പ്രണാമം.


പ്രശസ്തമായ പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ മാനേജർ 
ഫിറോസ്ഖാൻ എം ( 56) നിര്യാതനായി. ചികിൽസിലായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. 

കമ്പറടക്കം ഡിസംബർ 13 (ഞായർ ) രാവിലെ പത്തനംതിട്ട ടൗൺ 
ജുമാ മസ്ജിദിൽ നടക്കും . ഭാര്യ : അമ്പിളി ഫിറോസ്. മക്കൾ: ഫജർ ഫിറോസ് , ഫജാസ് ഫിറോസ് , ഫർസീൻ ഫാത്തിമ. 


പ്രിയപ്പെട്ട ഫിറോസ്ഖാന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 
 

No comments:

Powered by Blogger.