നായകനെ പ്രഖ്യാപിക്കാതെ സംവിധായകൻ വിനയൻ .

പുതിയ ചിത്രമായ " പത്തൊമ്പതാം നൂറ്റാണ്ടിലെ "  അൻപത് താരങ്ങളെ  പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. ഗോഗുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രധാനതാരങ്ങള്‍ ആരൊക്കെയാകുമെന്ന് വ്യക്തമാക്കിയെങ്കിലും ചിത്രത്തിലെ നായകന്റെ പേര് പുറത്തുവിട്ടിട്ടില്ല.

No comments:

Powered by Blogger.