ഹരി മോഹന് വള്ളത്തോൾ നാരായണമേനോൻ അവാർഡ് .


കേരള കലാമണ്ഡലത്തിൽ നിന്നും
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ
കഥകളിയിൽ എം.എ. വിദ്യാർത്ഥിയായിരുന്ന
മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശി
ഹരി മോഹന്
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ
വിദ്യാർത്ഥിക്കുള്ള
വള്ളത്തോൾ നാരായണമേനോൻ
അവാർഡ് '

കഥകളിയുടെ നാട്ടിൽ നിന്നും,
അംഗീകാരമുദ്രകൾ നേടി
ഇനിയുമേറെ ദൂരം താണ്ടാൻ
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ..

അഭിനന്ദനങ്ങൾ ..

No comments:

Powered by Blogger.