മമ്മുക്കയുടെ ആദ്യഷോട്ട് ക്ലോസപ്പിൽ തുടങ്ങണമെന്ന് ആഗ്രഹിച്ചു : സന്തോഷ് വിശ്വനാഥ് .

ONE # എന്റെ ഒരു ആഗ്രഹമായിരുന്നു 
വൺ എന്ന സിനിമയുടെ shoot തുടങ്ങുന്ന ദിവസം First Shot അത് മമ്മുക്കയുടെ ഒരു Closeup shotൽ തുടങ്ങണം എന്നുള്ളത് 
# Remoteൽ light On ചെയ്യുന്ന ഈ Shot ആയിരുന്നു അത് # First takeൽ ok # 
SCENE NO 69 / SHOT NO 1 / TAKE 1

സന്തോഷ് വിശ്വനാഥ് .
( സംവിധായകൻ )

No comments:

Powered by Blogger.