ഫഹദ് ഫാസിൽ ,ദിലീഷ് പോത്തൻ ടീമിന്റെ " JOJI " .

ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന " ജോജി " ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. 

ശ്യാം പുഷ്കർ , ഷൈജു ഖാലിദ് ,ജസ്റ്റിൻ വർഗ്ഗീസ് , കിരൺ ദാസ് ,ഗോകുൽദാസ് ,ഗണേഷ് മാരാർ ,മാഷാർ ഹംസ , റോണക്സ് സേവ്യർ ,ബെന്നി കട്ടപ്പന എന്നിവരാണ് അണിയറ ശിൽപ്പികൾ .2021 ൽ " ജോജി '' റിലീസ് ചെയ്യും. 

" JOJI " inspired from Shakespear's " Macbeth " .


സലിം പി. ചാക്കോ .

No comments:

Powered by Blogger.