ഹ്രസ്വചിത്രമേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മ രൂപികരിച്ചു.കേരളത്തിലെ ഹ്രസ്വചിത്ര നിർമാണ മേഘലയിലുള്ള സംവിധായകർ ,തിരക്കഥാകൃത്തുക്കൾ ,നിർമാതാക്കൾ ,അഭിനേതാക്കൾ തുടങ്ങിയവർ ചേർന്ന് ഷോർട്ട് ഫിലിം മേക്കർസ് കേരള  ( SFM KERALA). എന്ന കൂട്ടായ്മക്ക്  രൂപം നൽകി.
ഏഴംഗ  അംഗ സ്ഥാപക മെമ്പർമാർ ചേർന്ന് സ്റ്റേറ്റ് കമ്മറ്റി രൂപികരിച്ചു .

പ്രസിഡൻ്റ്: 
അസ് ലം പുല്ലേപ്പടി ,
ജനറൽ സെക്രട്ടറി: 
റമിസ്സ് തെക്കിൽ ,
ട്രഷറർ:അല്ലു അഹ് മദ് ,
വൈസ് പ്രസിഡൻ്റുമാർ: 
ജോബി ആൻ്റണി ,
ഹമദ് ബിൻ ബാബ,
സെക്രട്ടറിമാർ:
ശിവപ്രസാദ് ഒറ്റപ്പാലം ,
മുഹമ്മദ് സജ്ജാദ് എന്നിവരെ തിരഞ്ഞെടുത്തു

കേരളത്തിലെ എല്ലാ ജില്ലകളിലും ,ജില്ലാ കമ്മറ്റി രൂപികരണം നടന്നു കൊണ്ടിരിക്കുകയാണ് 
സംഘടന രെജിസ്ട്രേഷൻ നടപടികൾ നടന്നു വരുന്നു
 സംഘടന റജിസ്റ്റർ കഴിഞ്ഞ ഉടനെ ജില്ലാ കമ്മറ്റികൾ നിലവിൽ വരുന്നതാണ് .SFM Keralaയിൽ അംഗങ്ങളാവാൻ താൽപര്യമുള്ള കലാകാരന്മാർ  സ്റ്റേറ്റ് കോഡിനേറ്റർ
(79074 66166) എന്ന നമ്പരിൽ  ബന്ധപ്പെടാവുന്നതാണ് .

1 comment:

  1. വളരെ നല്ല ഒരു കാര്യമാണ്.എന്നെ പോലെ അഭിനയലോകത്തേക്ക്‌ കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു വലിയ പ്ലാറ്റ്ഫോം ആയിത്തീരും എന്ന് വിശ്വസിക്കുന്നു

    ReplyDelete

Powered by Blogger.