തിയേറ്ററുകൾ ഡൽഹിയിൽ തുറന്നു : പ്രേക്ഷകർ തിരെ കുറവ്.

തിയേറ്ററുകൾ ഡൽഹിയിൽ തുറന്നു : പ്രേക്ഷകർ തീരെ കുറവ്. 

ലോക് ഡൗണിനെ തുടർന് അടച്ചിട്ട തീയേറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ തുറന്നു. നുൺഷോയ്ക്ക്  നാല് പേരും മാറ്റിനിയ്ക്ക് അഞ്ച് പേരും മാത്രമാണ് സിനിമ കാണാൻ എത്തിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

No comments:

Powered by Blogger.