അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ നാദിർഷയും ടീമും പുതിയ സിനിമ പ്രഖ്യാപിച്ചു.

അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ നാദിർഷയും ടീമും പുതിയ സിനിമ  പ്രഖ്യാപിച്ചു. 

ജയസൂര്യ , സുജിത്ത് വാസുദേവ് , നമിത പ്രമോദ് , സലിംകുമാർ ,സുനീഷ് വരനാട് ,അരുൺ നാരായൻ , ബാദുഷ എന്നിവരാണ് അണിയറശിൽപികൾ .മറ്റ് വിവരങ്ങൾ ഉടൻ അറിയിക്കും എന്നാണ് സൂചന നൽകിയിട്ടുള്ളത്. 

No comments:

Powered by Blogger.