ഫിലിം ക്രിട്ടിക്സ് അവാർഡുകൾ നേടിയവർ.


ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ നേടിയവർ .
..........................................................................

മികച്ച സിനിമ : 
ജെല്ലിക്കെട്ട്

മികച്ച സംവിധായക: 
ഗീതു മോഹന്‍ദാസ് (മൂത്തോന്‍)

മികച്ച നടന്‍ : നിവിന്‍ പോളി (മൂത്തോന്‍)

മികച്ച നടി : 
മഞ്ജു വാര്യര്‍ (പ്രതി പൂവന്‍ കോഴി)

മികച്ച രണ്ടാമത്തെ ചിത്രം: 
വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: 
റഹ്‌മാന്‍ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടന്‍ : 
വിനീത് ശ്രീനിവാസന്‍ (ചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍),
ചെമ്ബന്‍ വിനോദ് ജോസ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : 
സ്വാസിക (ചിത്രം: വാസന്തി) 

മികച്ച ബാലതാരം: 
മാസ്റ്റര്‍ വാസുദേവ് സജീഷ് 
(ചിത്രം: കള്ളനോട്ടം), 
ബേബി അനാമിയ ആര്‍.എസ്.
(ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സ
ജിന്‍ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : 
റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : 
ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകന്‍ : 
വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : 
മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകന്‍ : 
ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകന്‍ : 
ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍)

മികച്ച ശബ്ദലേഖകന്‍ : 
ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകന്‍ : 
ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: 
മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: 
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 

(സംവിധാനം : എ.ഡി.ഗിരീഷ്)
പ്രത്യേക ജൂറി പരാമര്‍ശം: 

ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍)

മികച്ച ജീവചരിത്ര സിനിമ : 
ഒരു നല്ല കോട്ടയംകാരന്‍ ( സംവിധാനം:സൈമണ്‍ കുരുവിള), 

കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി. നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: 
പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍)

ഛായാഗ്രഹണത്തിനുള്ള 
പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: 
പി.കെ.റോസി
 (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക 
ജൂറി പുരസ്‌കാരം :
.......................................

1. കെ.കെ.സുധാകരന്‍ 
(ചിത്രം : തി.മി.രം), 
2. റോഷന്‍ ആന്‍ഡ്രൂസ് 
(ചിത്രം : പ്രതി പൂവന്‍കോഴി),
3. അനശ്വര രാജന്‍
(ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍:
             ...............................................

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), 

ധര്‍മരാജ് മുതുവരം 
(ചിത്രം: സൈറയും ഞാനും), 

ജഹാംഗിര്‍ ഉമ്മര്‍ 
(ചിത്രം:മാര്‍ച്ച്‌ രണ്ടാം വ്യാഴം)

നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)

നടി ശ്രീലക്ഷ്മി 
(ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്)

ഗാനരചന: റോബിന്‍ അബാട്ട് .

 (ചിത്രം: ഒരു നല്ല കോട്ടയംകാരന്‍).
..........................................................................

......'......

No comments:

Powered by Blogger.