അൽഫോൺസ് പുത്രന്റെ " പാട്ട് " ഉടൻ ആരംഭിക്കും. ഫഹദ് ഫാസിൽ നായകൻ .

നേരം ,പ്രേമം എന്നി ചിത്രങ്ങൾക്ക് ശേഷം  ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം  ഉടൻ ആരംഭിക്കും .

 'പാട്ട്' എന്നാണ് സിനിമയ്ക്ക് ഇട്ടിരിക്കുന്ന പേര്. ചിത്രത്തിലെ സംഗീതം തയ്യാറാക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

No comments:

Powered by Blogger.