മാക്ട സപ്പോർട്ടിങ്ങ് അംഗങ്ങൾക്കുള്ള കാർഡ് വിതരണം ചെയ്തു.

മാക്ട ഫെഡറേഷൻ സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ 
( AKFSAF)  അംഗങ്ങൾക്കുള്ള കാർഡ് വിതരണം മാക്ട ഫെഡറേഷൻ  വർക്കിങ്ങ് പ്രസിഡൻ്റും യൂണിയൻ പ്രസിഡൻ്റുമായ അജ്മൽ ശ്രീകണ്ഠാപുരം നിർവഹിച്ചു.

സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ഇടപ്പള്ളി, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് വിനോജ് കൊട്ടേക്കാട്, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ചാക്കോച്ചൻ കിടങ്ങൻ, സ്റ്റേറ്റ് ജോയിന്റ്  സെക്രട്ടറി ഷൈലജാകണ്ണൂർ, സ്റ്റേറ്റ് ജോയിന്റ്  സെക്രട്ടറി സെബാസ്റ്റ്യൻ സി.ജി 
സ്റ്റേറ്റ് കമ്മറ്റി മെമ്പർ സിപിൻ ടി.പി.  എന്നിവർ പങ്കെടുത്തു. 

കോവിഡ് പ്രോട്ടോക്കാൾ പ്രകാരം എല്ലാ നിബന്ധനകളും പാലിച്ചാണ് കാർഡ് വിതരണചടങ്ങ് സംഘടിപ്പിച്ചത്.  

No comments:

Powered by Blogger.