വിനായകൻ സംവിധാനം ചെയ്യുന്ന സിനിമ " പാർട്ടി " .

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന  വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. 

"പാർട്ടി " എന്നാണ് സിനിമയുടെ പേര്.  

ആഷിഖ് അബുവും , റീമ കല്ലിങ്കലുമാണ് " പാർട്ടി " നിർമ്മിക്കുന്നത്. 


No comments:

Powered by Blogger.