സ്വരരാഗ് വിഷ്യൽ മീഡിയ അവതരിപ്പിക്കുന്ന " മുന്തിരിചേല് " മ്യൂസിക് ആൽബം റിലീസ് ചെയ്തു.


സ്വരരാഗ്  വിഷ്യൽ മീഡിയ അവതരിപ്പിക്കുന്ന " മുന്തിരിചേല് " മൂസിക് ആൽബം കലാഭവൻ ബിനു ദാമോദരൻസ് യൂ ട്യൂബ്  ചാനലിൽ റിലീസ് ചെയതു. 

കലാഭവൻ ബിനുവാണ്  ഗാനം ആലപിച്ചിരിക്കുന്നത്. 

സംഗീതം / സംവിധാനം :
സുധീർ സുബ്രഹ്മണ്യൻ . 

ഓർക്ട്രസേഷൻ / രെഞ്ചു ചാലക്കുടി .

ഗാനരചന / പ്രകാശ് അഞ്ചൽ. 

കലാ സംവിധാനം / ഹരി തോപ്പിൽ. 

ഛായാഗ്രഹണം / 
ജോപോൾ ജോസ് എം.ജി എം .

മേക്കപ്പ് / സുധീർ കൊരട്ടി. 

എഡിറ്റിംഗ് / ഐബി മൂർക്കാഞ്ചേരി .

സ്റ്റുഡിയോ / 
ഈമാനുവേൽ സൗണ്ട് റൂം ചാലക്കുടി - നന്മ ഡിജിറ്റൽ കളമശ്ശേരി. 

അഭിനയിക്കുന്നവർ / 

സെബിൻ ,അഞ്ചന ,ബിനു ദാമോദരൻ , ഹരിദാസ് തോപ്പിൽ / ജയൻ തൃശൂർ .

Plse Like  Link & Share

No comments:

Powered by Blogger.