കെ.എസ്.എഫ്.ഡി.സി അദ്യ ചിത്രം " ഡിവോഴ്സ് " . മിനി സംവിധാനം .

വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ ഡിവോഴ്സിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. മിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ലാല്‍ ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റ് ഡയറ്കടറായി  പ്രവര്‍ത്തിച്ചിരുന്നു മിനി .ഡിവോഴ്സില്‍ കൂടി കടന്നുപോകുന്ന ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത് .

വിനോദ്  ഇല്ലംപള്ളി ഛായാഗ്രഹണവും , ഡേവിസ് മാനുവല്‍ എഡിറ്റിംഗും ,കലാസംവിധാനം  നിതീഷും നിർവ്വഹിക്കുന്നു  അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. 

No comments:

Powered by Blogger.