മലയാള സിനിമയുടെ കാരണവർ മധുസാറിന് ജന്മദിനാശംസകൾ .


മധു സാറിന് ജന്മദിനാശംസകൾ .
.....................................................................

ഭാവാഭിനയത്തിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മലയാള സിനിമയുടെ കാരണവർ  പ്രിയ നടൻ മധു സാറിന്  സെപ്റ്റംബർ 23ന്  ജന്മദിനം ( 87 വയസ്സ്) . 

സത്യൻ , പ്രേംനസീർ എന്നിവർക്കിടയിലൂടെ വന്ന് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മധു. 

അഭിനയത്തിനൊപ്പം നിർമ്മാണവും സംവിധാനവും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാം കൊണ്ടും ഒരു പൂർണ്ണ കലാകാരനാണ്  മധു സാർ. അദ്ദേഹത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

No comments:

Powered by Blogger.