രൺജി പണിക്കർക്ക് ജന്മദിനാശംസകൾ.

ആമുഖങ്ങൾ ആവശ്യമില്ലാത്ത പ്രിയപ്പെട്ട  രൺജി പണിക്കരുടെ ജന്മദിനം ഇന്ന് 

സംവിധായകൻ, തിരക്കഥാകൃത്ത്,  
കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ്, 
അഭിനേതാവ്,സംഭാഷണ രചയിതാവ്,
പത്രപ്രവർത്തകൻ,  പത്രാധിപർ,
കവി, ചിത്രകാരൻ ചലച്ചിത്ര ട്രേഡ് യൂണിയൻ നേതാവ് എന്നി രംഗങ്ങളിൽ പ്രവർത്തിക്കുന്നു .

പ്രിയപ്പെട്ട രൺജിയേട്ടന്  സിനിമ പ്രേക്ഷക കൂട്ടയാമയുടെ ജന്മദിനാശംസകൾ. 


No comments:

Powered by Blogger.