അകാലത്തിൽ വിടപറഞ്ഞ കൊല്ലം അജിത്തിന്റെ ഓർമ്മകൾക്ക് ഇനി അക്ഷരവീടിന്റെ തണൽ .

മാധ്യമവും , അമ്മയും , യൂനിമണിയും എൻ.എം.സി ഗ്രൂപ്പും ചേർന്ന് നടൻ കൊല്ലം അജിത്തിന്റെ കുടുംബത്തിന് നിർമ്മിച്ച അക്ഷരവീടിന്റെ സമർപ്പണ വേളയിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും , വി.പി. സജീന്ദ്രൻ എം.എൽ. എയും ചേർന്ന് അജിത്തിന്റെ ഭാര്യ പ്രമീളയ്ക്ക് ആദരപത്രം കൈമാറുന്നു.  

സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.