ചെക്കോസ്ലോവാക്യൻ ചലച്ചിത്ര സംവിധായകൻ ജിറി മെൻസിൽ (82) അന്തരിച്ചു.ചെക്കോസ്ലോവാക്യൻ ചലച്ചിത്ര സംവിധായകൻ ജിറി മെൻസിൽ (82) അന്തരിച്ചു .

ഒരു നോവലിനെ അധീകരിച്ച് സൃഷ്ടിച്ച Closely watched trains എന്ന ചലച്ചിത്രത്തിന് 1968 ലെ ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയ ജിറി മെൻസിൽ ചെക്കോസ്ലോവാക്യൻ ന്യു വേവ് ചലച്ചിത്ര പ്രസ്ഥാനങ്ങൾക്ക് ദിശാസൂചന നൽകിയ അതുല്യ കലാകാരനായിരുന്നു . 

2016 ലെ IFFK ൽ സമഗ്ര സംഭാവനാ പുരസ്കാരം നൽകി കേരളം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .

No comments:

Powered by Blogger.