മോഹൻലാൽ ,ജീത്തു ജോസഫ് ടീമിന്റെ " ദൃശ്യം 2 " ഷൂട്ടിംഗ് തുടങ്ങി.

മോഹൻലാൽ ,ജീത്തു ജോസഫ് ടീമിന്റെ " ദൃശ്യം 2 " ഷൂട്ടിംഗ് തുടങ്ങി. എറണാകുളം , തൊടുപുഴ എന്നിവടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഒന്നാം ഭാഗം " ദൃശ്യം "  സൂപ്പർ ഹിറ്റായിരുന്നു.  വൻ പ്രതീക്ഷകളോടെയാണ് " ദൃശ്യം 2 " പ്രേക്ഷകർ കാത്തിരിക്കുന്നത്. 

" ദൃശ്യം 2" ന്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിജയാശംസകൾ. 

No comments:

Powered by Blogger.