കലാനിലയം ലൈവിൽ " അടയാള നക്ഷത്രങ്ങൾ " ആഗസ്റ്റ് 2 ഞായർ 4 പി.എം.


കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ . 

കലാനിലയം ലൈവിൽ

(Kalanilayam Dramas FB page) .

"അടയാള നക്ഷത്രങ്ങൾ".

രണ്ടാം ലക്കം ആഗസ്റ്റ് 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് .

വിഷയം        -
പി പത്മരാജൻ സിനിമയും,

സിനിമ       -  ബ്ലെസ്സി
സാഹിത്യം  - ഡോ. ദിനേശൻ കരിപ്പള്ളി
തിരക്കഥ    -  മെക്കാർട്ടിൻ
ജീവിതം      -  ഗാന്ധിമതി ബാലൻ 
അവതരണം - ജോൺ പോൾ

" ഇതൊരു വിചാര പ്രണാമം പരമ്പര " 

         #kalanilayamlive #kalanilayamdramas  #JohnPaul #blessy #dineshankaripally #mecartin #gandhimathiBalan #

No comments:

Powered by Blogger.