ഷെറീഫ് കൊട്ടാരക്കര നിര്യാതനായി.

ഷെറിഫ് കൊട്ടാരക്കര നിര്യാതനായി.തീയറ്റര്‍ ഉടമയും, ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു.

 കൂടാതെ പത്രസ്ഥാപനവും നടത്തി വന്നു.കേരള ഫിലിം ചേംബറില്‍ വിവിധ പദവികളില്‍ പല വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കേരള സിനി എക്സിബിറ്റര്‍ അസോസിയേഷന്‍ ഭാരവാഹിയും ആയിരുന്നു.

ലൗലി, കടല്‍ക്കാറ്റ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.സംസ്ക്കാരം കോവിഡ് പരിശോധനകള്‍ക്കു ശേഷം.

No comments:

Powered by Blogger.