ബാദുഷ അഭിനയിച്ച " സർബത്ത് " ഷോർട്ട് ഫിലിം ഹിറ്റിലേക്ക് .

Link 
..........


ബാദുഷാ അഭിനയിച്ച ഷോർട്ട് ഫിലിമാണ് " സർബത്ത് " .സംവിധായകന്റെ മികച്ച ശൈലി എടുത്ത് പറയാം .

അഹങ്കാരത്തിന്റെ ഇരുട്ടിൽനിന്ന് തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് കടക്കാൻ ചില ദുരന്തങ്ങളും അനിവാര്യമാണ്. ഇതാണ് ഈ ഷോർട്ട് ഫിലിമിന്റെ കാതൽ. ബാദുഷയുടെ അഭിനയം ശ്രദ്ധേയമായി .


സലിം പി.ചാക്കോ .

No comments:

Powered by Blogger.