പ്രണവ് മോഹൻലാൽ + കല്യാണി പ്രിയദർശൻ + വിനീത് ശ്രീനിവാസൻ = " ഹൃദയം " .

മേരിലാൻഡ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് " ഹൃദയം " . മോഹൻലാലും, കല്യാണി പ്രിയദർശനും ,ദർശന രാജേന്ദ്രനും പ്രധാന റോളിൽ അഭിനയിക്കുന്ന " ഹൃദയം " വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

വിശാഖ് സുബ്രമണ്യം നിർമ്മാണവും, നോബിൾ ബാബു തോമസ് സഹനിർമ്മാണവും നിർവ്വഹിക്കുന്നു. 

spc .

No comments:

Powered by Blogger.