അന്ന ബെന്നിന്റെ " കപ്പേള ( ചാപ്പൽ ) " മാർച്ച് ആറിന് റിലീസ് ചെയ്യും.

മുഹമ്മദ് മുസ്തഫ സംവിധാനം " കപ്പേള " മാർച്ച് ആറിന് തീയേറ്ററുകളിൽ എത്തും .അന്ന ബെൻ പ്രധാന റോളിൽ അഭിനയിക്കുന്നു. 

റോഷൻ മാത്യു ( വിഷ്ണു )  , ശ്രീനാഥ് ഭാസി ( റോയി ) , സുധീ കോപ്പ (ബെന്നി ) ,നസീർ സംക്രാന്തി ( മാർട്ടിൻ ) , ജോളി ചിറയത്ത് ( സാറാമ്മ) ,നിൽജ ( ലക്ഷ്മി ) ,നിഷാ സാരംഗ് ( മേരി ) ,ജെയിംസ് എലിയ ( വർഗ്ഗീസ് ) ,ബിജീഷ് ( സുനിൽ ) ,രാജീവ് ( ബിന്ദു ) ,വിജിലിഷ് (റിയാസ് ) ,സുരേഷ് ബാബു ( രാജു ) ,ഷിയേണ ( ദീപ ) , നവാസ് വളളിക്കുന്ന് ( നവാസ്) , മുഹമ്മദ് ഏറാവട്ടൂർ  ( മുരളിയേട്ടൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സംഗീതം സുഷീൻ ശ്യാമും ,എഡിറ്റിംഗ്    നൗഫേൽ അബ്ദുള്ളയും നിർവ്വഹിക്കുന്നു. വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. 

പൂവർമല എന്ന ഹൈറേഞ്ച് പ്രദേശത്ത് നിന്ന് കോഴിക്കോട് സിറ്റിയിൽ എത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് സിനിമയുടെ പ്രമേയം. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.