മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്ന " നേർച്ചപ്പൂവൻ " .

മലയാള സിനിമയിൽ ആദ്യമായി ഒരു പൂവൻകോഴി നായകനാകുന്നു. 

പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി . ചിത്രീകരണം ആരംഭിച്ച നേർച്ചപൂവൻ എന്ന ചിത്രത്തിലാണ് വ്യത്യസ്തമായി പൂവൻകോഴി നായകനാകുന്നത്. ചിത്രത്തിന്റെ ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രേക്ഷകർ ഏറ്റടുത്തിരുന്നു. 

മലർ സിനിമാസും ജോ &ടിജു സിനിമാസും ഒന്നിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന  നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്  4 മ്യുസിക്കാണ്.
പി.ആർ.ഒ ശിവപ്രസാദ്

No comments:

Powered by Blogger.