" വെയിൽ മരങ്ങൾ " നാളെ ( ഫെബ്രുവരി വെള്ളി 28 ) റിലീസ് ചെയ്യും.

ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തില്‍ 
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വെയിൽ മരങ്ങൾ' നാളെ ( ഫെബ്രുവരി വെള്ളി 28) തീയേറ്ററുകളിൽ എത്തും .

ഷാങ്‌ഹോയ് ഫെസ്റ്റിവല്‍ അടക്കം പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയിരുന്നു.

No comments:

Powered by Blogger.