" നേർച്ചപ്പൂവൻ " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

മലർ സിനിമാസും ജോ & റ്റിജു സിനിമയും ഒന്നിക്കുന്ന     " " നേർച്ചപ്പൂവൻ "   ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ  ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇർഷാദ് അലി, ഇന്ദ്രൻസ്, അനീഷ്.ജി.മേനോൻ,അനു സിത്താര, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നീ താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

ഇർഷാദ് ഉൾപ്പടെ നിരവധി പുതുമുഖങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ  ഫെബ്രുവരിയിൽ ഷൂട്ടിംഗ്  ആരംഭിക്കും. 

മനാഫ് മൊഹമദ് ഈ സംവിധാനം ചെയ്യുന്നു. സഞ്ജിത വി.എസ് നിർമ്മാണവും , വിപിൻ ചന്ദ്രൻ ഛായാഗ്രഹണവും, എബി എഡിറ്റിംഗും , 4 മ്യൂസിക്സ് സംഗീതവും ,രതീഷ് അമ്പാടി ചമയവും ,ജോസഫ് നെല്ലിക്കൽ കലാസംവിധാനവും ,പി. ശിവപ്രസാദ് പൊതുജന സമ്പർക്കവും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ.

No comments:

Powered by Blogger.