റാണി മുഖർജിയുടെ " Mardaani 2" ഡിസംബർ 13ന് റിലീസ് ചെയ്യും.

Mardaani 2 ( Womanhood 2) ആക്ഷൻ ത്രില്ലർ ഗോപി പുത്രൻ സംവിധാനം ചെയ്യുന്നു. യാഷ് രാച് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രായാണ് ഈ സിനിമ നിർമ്മിക്കുന്നത് .

ശിവാനി ശിവാജി റോയിയെ റാണി മുഖർജി അവതരിപ്പിക്കുന്നു. വിശാൽ ജത് വാ ,വിക്രം സിംഗ് ചൗഹാൻ , ശ്രുതി ബാപ് ന , രാജേഷ് ശർമ്മ ,ദീപിക അമിൻ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സംഗീതം അനു മാലിക്കും ,  പശ്ചാത്തല സംഗീതം ജോൺ സ്റ്റുവർട്ട് എഡൂരിയും , ഛായാഗ്രഹണം സുധീപ് ചാറ്റർജിയും , എഡിറ്റിംഗ് ചാരു ശ്രീ റോയും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.