ജയ് യുടെ 25-മാത് ചിത്രം " Capmaari " ഡിസംബർ 13ന് റിലീസ് ചെയ്യും.

" Capamari " സംവിധാനം ചെയ്യുന്നത് എസ്.എ. ചന്ദ്രശേഖറാണ്. ജയ് , അതുല്യ രവി , വൈഭവി സാൻഡിലിയ  എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്നു. 

സംഗീതം സിദ്ധാർത്ഥ് വിപിനും, ഛായാഗ്രഹണം എം.ജീവനും, എഡിറ്റിംഗ് പ്രസന്ന ജി.കെയും, കലാ സംവിധാനം വീരമണി ഗണേശനും, ഗാനരചന മോഹൻ രാജനും നിർവ്വഹിക്കുന്നു. ജയ് യുടെ      ഇരുപത്തിഅഞ്ചാമത് ചിത്രമാണിത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.