കരുൺ മനോഹറിന് പ്രണാമം .

കോസ്റ്റുമർ  അരുൺ മനോഹറിന്റെ സഹോദരനും
അസിസ്റ്റന്റ് ഡയറക്ടറുമായ
കരുൺ മനോഹർ വാഹനാപകടത്തിൽ മരണപ്പെട്ടു..

കരുൺ  മനോഹറിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ .

No comments:

Powered by Blogger.